Image

മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ക്രിസ്മസ് ആഘോഷം.

ബിജു വെണ്ണിക്കുളം Published on 19 December, 2017
മസ്‌കറ്റ്  സെന്റ് മേരീസ് യാക്കോബായ  പള്ളിയില്‍ ക്രിസ്മസ് ആഘോഷം.
മസ്‌കറ്റ് : സെന്റ് മേരീസ് യാക്കോബായ ഇടവകയുടെ  ക്രിസ്മസ് കരോള്‍  ആഘോഷം  വ്യാഴാഴ്ച  വൈകിട്ട്  എട്ടു. (8 )  മണിക്ക്   റൂവി. പി.സി.ഓ . ഹാളില്‍  നടക്കും. ഗാലാ മാര്‍ത്തോമാ  ഇടവക വികാരി  ഫാ. ടൈറ്റസ്  തോമസ് ക്രിസ്മസ് സന്ദേശം നല്‍കും

 ക്രിസ്മസ്  ഗാന  ശുശ്രുഷ,  ക്രിസ്മസ്സിനോട്  അനുബഡീച്ചുള്ള  വിവിധ  പരിപാടികള്‍,  ഉണ്ടായിരിക്കുമെന്ന്  ഇടവക വികാരി  ഫാ. ബേസില്‍ വറുഗീസ് അറിയിച്ചു.

മസ്‌കറ്റ്  സെന്റ് മേരീസ് യാക്കോബായ  പള്ളിയില്‍ ക്രിസ്മസ് ആഘോഷം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക