ഒരൊറ്റ ഡെമോക്രാറ്റ് അംഗംപോലും കോണ്ഗസ്സില് പാസ്സാക്കിയ പുതിയ നികുതി
നിയമങ്ങളെ തുണച്ചു വോട്ടുചെയ്തിട്ടില്ല. ഇവരും ഇവരെ തുണക്കുന്ന
മാധ്യമങ്ങളും, ഹില്ലരി, സാന്‍ഡേര്‍സ് പക്ഷക്കാരും I R S നെ അറിയിക്കുക
തങ്ങളുടെ നികുതി പഴയ സംവിധാനം അനുസരിച്ചു ഈടാക്കുക. ട്രംപിനോടുള്ള കടുത്ത
വിരോധമായിരിക്കണം ഇവരെ പണത്തേയും വെറുക്കുവാന്‍ പ്രേരിപ്പിക്കുന്നത്.
ഇന്നലെ കോണ്‍ഗ്രസ് പാസ്സാക്കിയ പുതിയ നികുതി നിയമങ്ങള്‍ മാധ്യമങ്ങളില്‍
സംസാരവിഷയം. പ്രസിഡന്റ്റ് ട്രംപ് ഈ നിയമം ഉടനെ ഒപ്പുവയ്ക്കുന്നതാണ.്
പുതുവത്സര പിറവയോടെ പുതിയ നിയമങ്ങള്‍ പ്രാവര്‍ത്തികമാകും .ഓരോ
പക്ഷത്തിന്റ്റെയും സങ്കുചിത ചിന്താഗതിയെ അടിസ്ഥാനപ്പെടുത്തി പുതിയ നികുതി
നിയമങ്ങളെ വിലയിരുത്തുന്നു. ഏത് ചാനല്‍ വീക്ഷിക്കുന്നോ അതനുസരിച്ചു പൊതുജനം
നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.
അമേരിക്കയുടെ ആധുനിക ചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന മൂന്നു നികുതി
പരിഷ്കാരങ്ങള്‍ സംഭവിച്ചു ട്രംപിന്റ്റതടക്കം . 1963 ല്‍ ജോണ്‍ കെന്നഡി
അന്നത്തെ പരമോച്ച നികുതി നിരക്ക് 91% ആയിരുന്നത് 65% ആക്കി
വെട്ടിക്കുറച്ചു. കൂടാതെ കോര്‍പ്പറേറ്റ് നികുതി 52 ല്‍ നിന്നും 47% ആക്കി.
ഇതിന്റ്റെ പരിണിതഫലമോ, രണ്ടുവര്‍ഷങ്ങളില്‍ സമ്പല്വ്യവസ്ഥക്ക് (GDP) 3%
ഉയര്‍ച്ച വന്നു. തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ വമ്പിച്ച ചുരുക്കമാണുണ്ടായത്
.
അതിനുശേഷം 1981 ല്‍ റൊണാള്‍ഡ് റീഗന് ഏറ്റവും കൂടിയ വ്യക്തിഗത നികുതി 50 %
ആക്കിക്കുറച്ചു. അന്ന് റീഗന്റ്റെ നയങ്ങളെ പണക്കാര്‍ക്കു വേണ്ടിയുള്ള
നികുതി ഇളവുകള്‍ എന്നെല്ലാം പറഞ്ഞു പരിഹസിച്ചിരുന്നു. ഇതിനെ ലിബറല്‍
മാധ്യമങ്ങളും ചിന്തകരും വിശേഷിപ്പിച്ചത് 'ട്രിക്കിള്‍ ഡൌണ്‍ എക്കൊണോമി '
എന്നാണ്. പണക്കാര്‍ക്ക് നികുതിയിളവു കൊടുത്താല്‍ അതില്‍നിന്നും കുറച്ചു
പാവപ്പെട്ടവരിലേയ്ക്ക് ചോര്‍ന്നു വരും.
ഡൊണാള്‍ഡ് ട്രംപിന്റ്റെ പരിഷ്ക്കാരം കുറേ അധികം വ്യതിയാനങ്ങള്‍
മുന്‍വ്യവസ്ഥകളില്‍ നിന്നും വരുത്തിയിരിക്കുന്നു. ഇപ്പോഴത്തെ മുന്തിയ
നിരക്കായ 39.5 % എന്നത് 37 % ആയിമാറും. ഇത് എല്ലാവര്ക്കും ഒരുപോലെ ബാധകം. ഈ
കുറവ് ധനികര്‍ക്കും അനുവദിച്ചുകൊടുത്തു എന്നതാണ് ഡെമോക്രാറ്റിക്ക്
പാര്‍ട്ടിയുടേയും അവരെ തുണക്കുന്നു ചലിക്കുന്ന തലകളുടേയും വിമര്‍ശനം.
കൂടാതെ കോര്‍പറേഷന്‍സ് നല്‍കിയിരുന്ന 35 % ടാക്സില്‍ നിന്നും അത് 21 %ആയി
കുറയുന്നു. ഈയൊരു മാറ്റമാണ് ഈ ബില്ലിലെ ഏറ്റവും പ്രധാന ഘടകം. ഇന്ന് ലോകത്തു
സമ്പന്ന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് നികുതിയുള്ള
രാജ്യമാണ് അമേരിക്ക. ഇത് പലേ രീതികളിലും അമേരിക്കന്‍ സമ്പല്‍ വ്യവസ്ഥയെ
പ്രതികൂലമായി ബാധിക്കുന്നുണ്ട്. യൂറോപ്പില്‍ ശരാശരി കോര്‍പ്പറേറ്റ്
നികുതിനിരക്ക് 18 % മാത്രം
ഇതിന്റ്റെ പരിണിത ഫലം ഇതിനോടകം പ്രാവര്ത്തികമായിക്കൊണ്ടിരിക്കുന്നു.
ഏതാനും വമ്പന്‍ കോര്‍പറേഷന്‍സ് തങ്ങളുടെ ജീവനക്കാര്‍ക്ക് പുതിയ ബോണസും വേതന
വര്‍ധനവും പ്രഖ്യപിച്ചിരിക്കുന്നു. ഇവരെ മറ്റുപലരും അനുകരിക്കും.
ഡെമോക്രാറ്റ്സിന്റ്റെ ഒരു വിമര്‍ശനമിതായിരുന്നു ദുഷ്കര്‍മ്മികളായ
കോര്‍പറേഷന്‍സ്, നികുതിയിളവില്‍ നിന്നും കിട്ടുന്ന അധിക വരുമാനം ആര്‍ക്കും
കൊടുക്കില്ല എന്ന് .
ഒന്ന് ഈ കൂടിയ നികുതികള്‍ മറ്റു രാജ്യങ്ങളിലെ വ്യവസാങ്ങളുമായി ഒരു
സമതലത്തില്‍ മത്സരിക്കുന്നതിന് വിലങ്ങു നില്ക്കുന്നു. രണ്ടാമത് പലേ വലിയ
അമേരിക്കന്‍ കോര്പറേഷന്സും പുറം രാജ്യങ്ങളില്‍ ഓഫീസുകള്‍ സ്ഥാപിച്ചാണ്
ഈവലിയ നികുതിയില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്നത് .
ഇവര്‍ അമേരിക്കക്കു പുറത്തു സമ്പാദിക്കുന്ന പണത്തിനൊന്നും അമേരിക്കയില്‍
നികുതി ഈടാക്കുന്നതിനു പറ്റില്ല. ആ പണം ഇവിടെ കൊണ്ടുവന്നാല്‍ 35 % നികുതി
കൊടുക്കേണ്ടിവരും. ഈ കാരണത്താല്‍ ആമസോണ്‍, ഗൂഗിള്‍, ആപ്പിള്‍ പോലുള്ള
വമ്പന്‍ സ്ഥാപനന്ങള് ട്രില്ല്യന്‍സ് ഡോളേഴ്സ് അമേരിക്കക്കു പുറത്തു
സൂക്ഷിക്കുന്നു.
ഇവര്‍ മറ്റുരാജ്യങ്ങളില്‍ കൊടുക്കേണ്ട നികുതി തന്നെ അമേരിക്കയിലും
കൊടുക്കേണ്ടി വരുന്നു എന്നുവരുമ്പോള്‍ പുറത്തു പണം സൂക്ഷിക്കേണ്ട
കാര്യമില്ലല്ലോ. ഇങ്ങനെ കുറേ ബില്യണ്‍ ഡോളറുകള്‍ അമേരിക്കയിലേയ്ക്ക് വരും
എന്നാണ് ഭരണാധികാരികള്‍ കരുതുന്നത്. അമേരിക്കന്‍ കമ്പനികള്‍ക്കു
സമനിരപ്പില്‍ പുറം മാര്‍ക്കറ്റുകളില്‍ മത്സരിക്കുന്നതിനും ഇതു
സാധ്യമാക്കും.
ശരിതന്നെ ആദായ നികുതികളുള്ള സംസ്ഥാനങ്ങളില്‍ കൊടുക്കുന്ന സ്റ്റേറ്റ്
ടാക്സ് ഇനിമുതല്‍ ഒരു ഫെഡറല്‍ നികുതിയില്‍ നിന്നും കുറക്കുവാന്‍ പറ്റില്ല.
ഇത് അധികവും ബാധിക്കുന്നത് അമിത നികുതി ഈടാക്കുന്ന ന്യൂയോര്‍ക്,
ന്യൂജേഴ്സി, കാലിഫോര്‍ണിയ എന്നീ സംസ്ഥാങ്ങളെ ആയിരിക്കും. ഇവിടുത്തെ ജനത
തങ്ങളുടെ ഭരണകര്‍ത്താക്കളോടു ആവശ്യപ്പെടുക ധൂര്‍ത്തടി നിറുത്തി നികുതി
കുറക്കുവാന്‍.
മറ്റൊരു വാസ്തവം നികുതിയിളവിനെ എതുര്ക്കുന്ന ഒട്ടനവധി പൊതുജനവും
ഒന്നുകില്‍ ആദായനികുതി പരിധിക്കു പുറത്തു അഥവാ ടാക്സ് കൊടുക്കാത്തവര്‍. I
.R .S രേഖകള്‍ പ്രകാരം 1% ജനത മൊത്തം ശേഖരിക്കുന്ന നികുതിയുടെ 70%
നല്കുന്നു, 45% ത്തിലധികം ഒരു നികുതിയും നല്‍കുന്നില്ല. 40% ത്തോളം വരുന്ന
മിഡില്‍ ക്ലാസ് പിന്നുള്ള നികുതിഭാരം വഹിക്കുന്നു.
ഈപ്പറയുന്ന നികുതി ഇളവുകളില്‍ സൂപ്പര്‍ ധനികര്‍ എന്നു
വിശേഷിപ്പിക്കുന്നവരുടെ നികുതി, ഒന്നര ശതമാനം കുറയുന്നു. സാധാരണക്കാരന്
നികുതി മൂന്നുമുതല്‍ ആറു ശതമാനം വരെ കുറയുന്നു.
ഇതൊരു ജാലവിദ്യയോ തട്ടിപ്പോ അല്ല. നികുതി കുറവ് അവരുടെ പേ ചെക്കുകളില്‍ ഒന്നാം തിയതി മുതല്‍ കാണും.
തേവരുടെ ആന കാട്ടിലെ തടി എന്ന പോലാണ് പലേ ഭരണ നേതാക്കള്‍ക്കും ഖജനാവിലേ
പണം. ഇവരുടെ ധൂര്ത്തടികളാണ് നാം കൊടുക്കുന്ന നികുതിയുടെ നല്ലൊരു പങ്ക്
വഹിക്കുന്നത്. അതിനെല്ലാം ഒരു നിയന്ത്രണം വരുക എന്നതാണ് അത്യാവശ്യം.
ഖജനാവിലെ പണം കുറയുബോള്‍ ഇവര്‍ പഠിക്കും അരക്കെട്ടു മുറുക്കി പണം
വേണ്ടിടത്തു മുടക്കുക അതിനു പറ്റാത്തവരെ ഇറക്കിവിടുക.
ബി.ജോണ്‍ കുന്തറ
Trump signs $1.5 trillion tax package into law
(22:36) Washington, Dec 22 (IANS) US President Donald Trump on Friday signed a $1.5 trillion tax overhaul package into law, amid concerns that the change would widen income inequality and swell public debt.
At the signing ceremony in the Oval Office, Trump called it "a bill for the middle class and a bill for jobs," adding "corporations are literally going wild", reported Xinhua.
Hailing the size of the tax cut, Trump said he was going to wait to sign it until after January 1, but changed his mind. The Independent reported that before he signed, Trump told reporters that "the numbers will speak".
The legislation provides generous cuts for corporations and the wealthiest Americans and smaller ones for the middle class and low-income families.
On Wednesday, the US Congress passed the Republican bill on expected lines, with no Democrat voting for it. "By cutting taxes and reforming the broken system, we are now pouring rocket fuel into the engine of our economy," Xinhua quoted Trump as saying on Wednesday.
Some companies said they would spend the savings from lower corporate taxes on higher wages and new construction.
Cutting corporate income tax rates to 21 per cent from the current 35 per cent and lowering individual income rates, it is the first major overhaul of the US' tax laws since 1986, but far from the largest tax cut in its history, as Trump claims, said the Independent.
Politically, it marks the Republicans' first major legislative accomplishment of the Trump presidency.
The four pillars of Reagan's economic policy were to reduce the growth of government spending, reduce the federal income tax and capital gains tax, reduce government regulation, and tighten the money supply in order to reduce inflation. est During Reagan's presidency, the national debt nearly tripled, and the U.S. went from being the world's largest creditor nation to the world's largest debtor nation in under eight years.
ഇനി സ്ഥിരം ദുഖിതർക്കു വിഷമിക്കാൻ ഒറ്റ വഴിയേ ഉള്ളു. ചിലയാൾക്കാർക്ക് എന്നേക്കാൾ കൂടുതൽ കിട്ടിന്ന് വിചാരിച്ചു വിലപിക്കുക....
The arguments Kunthara present here is the same the rich present always to get things done in their favor. If you want to get a thing done, present it such a way that it is in the best interest of the other party to do as you say. After following these policies the gap between rich and poor is ever increasing, and middle and poor class depend on debt to make both ends meet. Now it is a different type of slavery here- Economic slavery. People are slaves of Banks and other credit institutions. We will reach a stage that it can not be sustained. Politician’s extravagance is a small percentage of the problem. Most of the tax money is used to support services. When that tax money is gone, it will come back to burden the public as fees increase. Take college tuition and fees for example. People are struggling due to debt burden. The saving rate in USA is the lowest as there is no money left to save. The bonus offered by corporations now is a trick to improve public image for the corporations and prevent public ire. I worked for Laboratory Corporation for America for 17 years, and my pension if I retire at 66 will be $240 a month. My friend who worked for Metro retired recently after 32 years of service and he told me he is getting $1600 a month. The rich corporations never part with the money unless they are forced to pay as taxes. And the COO’s and management of these corporations get lion share of the profit. Their argument is that it is in your best interest to create jobs for you. Naive like Kunthara believe it, and mislead others.
To address the federal deficit, which will grow by at least $1 trillion if the tax plan passes, Congress will need to cut entitlement programs such as Social Security, Rubio told reporters this week. Advocates for the elderly and the poor have warned that entitlement programs would be on the chopping block, but this is the first time a prominent Republican has backed their claims." It is up to you to believe Kurnthra or the press. ( There are readers coming on this forum reads other materials too since the political changes taking (saying hundred times fake is no going to make facts fake) place in this country is going to affect them I agree with the reader that Kunthara doesn't do enough research and write. I understand his loyalty to Trump but it is horrible to misguide people like you who also don't read enough to understand the truth.
Republicans say it’s a tax cut
for the middle class. The
biggest winners are the rich- Washington Post.
The independent, non-partisan Tax Policy Center reached this conclusion:
"...not only would the tax cuts continue to be regressive, but the vast majority of American households would actually be worse off, with the tax cuts plus the financing, than they would be if the tax cuts had not occurred."
Here's what Los Angeles Times columnist Michael Hiltzik discovered when he pried into the Senate GOP's tax plan: [Copied from Forbes.]
"Changing the inflation index immediately would raise about $125 billion over the next decade and nearly $500 billion in the decade after that, according to the Tax Policy Center.Most of that money would come out of the pockets of middle- and working-class taxpayers. Most important, it would slow inflation adjustments to tax brackets. This would hurt those taxpayers because more of them would move into higher tax brackets purely because of inflation in their wages."-- The GOP Plan Would Really Raise Taxes for Middle Class Over Time. President Trump and his GOP allies have been crowing about how middle class families will receive a tax cut in their plan.The truth is obscured by the fact that several tax breaks -- like personal exemptions and property tax write-offs -- are cut.Moreover, whatever meager personal cuts are proposed now go away in the future to pay for huge rate reductions for global corporations and the ultra-wealthy. Here's Catherine Rampell in the Washington Post:"Republican leaders keep claiming the bill focuses on helping the middle class. But voters are already catching on to the fact that the biggest tax cuts go to the wealthiest.Lately the public has learned that the Senate bill will actually raise taxes for households making less than $75,000 by 2027, relative to current law. Yes you read that right. And it’s true even if you don’t count the bill’s changes to Obamacare."-- Those Who Can Least Afford It Will Pay the Most for These "Reforms." The math is most compelling because it's mostly subtraction for working people.Since the in GOP plan is not cutting corporate loopholes, bringing back trillions in offshore cash by corporations and cutting defense spending, again, the only way to reduce the federal deficit is to slash big programs like Medicare, Social Security and Medicaid.This cruel math hurts everyone from retired people in nursing homes to the working poor. There's no help for families paying for long-term care, payroll taxes or college.Graduate students and families paying off college debt see whatever modest tax breaks vanish. That will further mushroom the outrageous cost of college.Instead of giving families tax credits for college bills and nursing/home care bills, they pay more out of pocket while the estate and alternative minimum tax on the ultra-affluent disappear.And on health care, the GOP tax reform template would cause millions to lose their health coverage or pay more, according to a fresh analysis from the AARP Public Policy Institute:-- People ages 50 to 64 would face average premium increases of up to $1,500 in 2019 as a result of the bill, the AARP study found.
-- The Senate plan eliminates the Affordable Care Act’s individual mandate, which requires most Americans to have health insurance. But eliminating the mandate would leave 4 million more Americans uninsured by 2019 and 13 million by 2025, according to Congressional Budget Office estimates.-- With fewer younger, healthier people obligated to pay for health insurance, average overall premiums in the individual market would rise about 10 percent annually “in most years” over the next decade, the CBO said.- Older Americans ages 50 to 64, who typically pay higher insurance premiums, would bear the brunt of the mandate’s demise.The independent, non-partisan Tax Policy Center reached this conclusion:"...not only would the tax cuts continue to be regressive, but the vast majority of American households would actually be worse off, with the tax cuts plus the financing, than they would be if the tax cuts had not occurred."
It had been observed that the author is a trump fan/worshipper & was misleading & confusing readers with his under educated and biased articles. You have no clue what trump & Republicans are doing. Stop spreading false news. There are racial attacks on non- whites at an alarming rate, Fascism is spreading, which will destroy this Nation and World peace. Learn the consequences before you preach Trumpism= white supremacy. You too will be a victim.