കാഞ്ചിയാര്‍: പണ്ടാരമാലിയില് തോമസ് ജോസഫ്
(89) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ചിയാര്‍
സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി കാഞ്ചിയാര്‍
ചെത്തിമറ്റത്തില്‍ കുടുംബാംഗം.
മക്കള്‍: മേരിക്കുട്ടി (യുഎസ്എ), ഷേര്‍ളി, ഷാജി, ടെസി, ലാലിച്ചന്‍ (യുഎഇ), ബിജു, വില്‍സണ്‍ (യുഎസ്എ), റാണി (യുഎസ്എ).
മരുമക്കള്‍: ജോസ് ഡേവിസ് ഇലവന്തുക്കല് (യുഎസ്എ), സ്കറിയാച്ചന്‍
വാണിയപുരക്കല്‍ (കൊച്ചറ), സിറിള്‍ മാത്യു കീരിത്താനത്ത് (വെമ്പള്ളി), ഷാജു
കുരിശുംമൂട്ടില്‍ ഇരട്ടയാര്‍ (പോലീസ് സബ് ഇന്‍സ്പെക്ടര്‍, നെടുങ്കണ്ടം),
ജോളി കാണക്കാലില്‍ (ദുബായ്), ആന്‍സി പുളിയംകുന്നേല്‍ (ഇരട്ടയാര്‍), അനിറ്റ
കോക്കാട്ട് (യുഎസ്എ), ജോസഫ് ഫിലിപ്പ് വട്ടശേരില്‍ (യുഎസ്എ).