Image

സി. ജെ മാത്യു ചീരാംകുഴിയില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 January, 2018
സി. ജെ മാത്യു ചീരാംകുഴിയില്‍ നിര്യാതനായി
ഇടമറുക്:  കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയില്‍ സി. ജെ മാത്യു (മത്തായി സാര്‍, 92, റിട്ട: അദ്ധ്യാപകന്‍) നിര്യാതനായി. ശവസംസ്‌കാരം ജനുവരി 16 ചൊവ്വാഴ്ച രാവിലെ 10:30 നു ഇടമറുക് സെന്റ് ആന്റണീസ് ദേവാലയത്തില്‍. ഭാര്യ:  അന്നക്കുട്ടി മാത്യു പാലാ അരീക്കാട്ട്  കുടുംബാംഗം.

മക്കള്‍: ലൈല അങ്ങാടിശ്ശേരില്‍ (ഡാളസ്), വത്സമ്മ ബേബി (ഇടമറുക്), സൂസി മൈക്കിള്‍, ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലില്‍ (എല്ലാവരും ഡാളസ്, യുഎസ്എ), ടെസ്സി ജോയ് (മുന്‍ പഞ്ചായത്ത്  പ്രസിഡന്റ് മേലുകാവ്)

മരുമക്കള്‍: ജോര്‍ജ് അങ്ങാടിശ്ശേരില്‍ (ഡാളസ്), പി കെ ബേബി  പൂച്ചത്താളില്‍ (വൈക്കം, പള്ളിപ്പുറം), ടി. സി മൈക്കിള്‍ തൈപ്പറമ്പില്‍, ഷൈനി ജോസ് പുത്തന്‍കടുപ്പില്‍,  ടെസ്സിക്കുട്ടി മാത്യു പറമ്പത്ത്, ജോര്‍ജ് ജോസഫ്  വിലങ്ങോലില്‍ (എല്ലാവരും ഡാളസ്), ജോയ് തയ്യില്‍ (തീക്കോയി, റിട്ട. പ്രൊഫ. ഹെന്റി ബേക്കര്‍ കോളേജ് മേലുകാവ്).

സി. ജെ മാത്യു ചീരാംകുഴിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക