• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

കുറഞ്ഞ തൊഴില്ലായ്മാ നിരക്കില്‍ പുതിയ റെക്കോഡുമായി ജര്‍മനി

EUROPE 11-Jan-2018

ബെര്‍ലിന്‍: ഡിസംബറില്‍ ജര്‍മനിയില്‍ രേഖപ്പെടുത്തിയത് തൊഴിലില്ലായ്മാ നിരക്കിന്റെ കുറവിലെ പുതിയ റെക്കോഡ്. രാജ്യത്ത് ഭരണ പ്രതിസന്ധി നിലനില്‍ക്കുന്‌പോഴും സാന്പത്തിക രംഗത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയുന്നത് വലിയ ആശ്വാസമാണ്.

ഡിസംബറിലെ കണക്കനുസരിച്ച് 5.5 ശതമാനം തൊഴിലാളികള്‍ മാത്രമാണ് രാജ്യത്ത് ജോലിയില്ലാതെ കഴിയുന്നത്. 1990ലെ ജര്‍മന്‍ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തൊഴിലില്ലാത്തവരുടെ എണ്ണത്തിലെ വര്‍ധനയുടെ വേഗവും കുറഞ്ഞു. ഇതിനൊപ്പം പുതുതായി തൊഴില്‍ നേടുന്നവരുടെ എണ്ണം ഉയരുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ മൊത്തം കണക്കെടുത്താലും 5.7 ശതമാനം മാത്രമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. 2.5 മില്യണ്‍ ആളുകള്‍ വരും. ഇതും 1990നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണ്.

ജര്‍മനിയിലാകട്ടെ നിലവില്‍ ഐടി, നഴ്‌സിംഗ്, എന്‍ജിനീയറിംഗ്, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഒട്ടനവധി ഒഴിവുകളുണ്ട്. ഐടി മേഖല, നഴ്‌സിംഗ് തുടങ്ങിയ മേഖലകളില്‍ നിരവധി ഇന്ത്യക്കാര്‍ പ്രത്യേകിച്ചു മലയാളികള്‍ ജോലി വിസയില്‍ എത്തുന്നുണ്ട്. എന്നാല്‍ അവസരോചിതമായ ഒഴിവുകള്‍ നികത്താന്‍ ഇന്‍ഡ്യയില്‍ നിന്നുള്ള യോഗ്യരായവര്‍ക്ക് ജര്‍മനിയില്‍ എത്താനുള്ള സൗകര്യം ജര്‍മന്‍ സര്‍ക്കാരോ, ഇന്‍ഡ്യന്‍ സര്‍ക്കാരോ പ്രത്യേകിച്ച കേരള സര്‍ക്കാരോ മെനക്കെടുന്നില്ല താല്‍പ്പര്യം കാണിക്കുന്നില്ല എന്ന വസ്തുത എടുത്തു പറയേണ്ടിയിരിയ്ക്കുന്നു 

യൂറോപ്യന്‍ യൂണിയനിലെ മൊത്തം തൊഴിലില്ലായമ നിരക്കു പരിശോധിച്ചാല്‍ ഒക്ടോബര്‍ അവസാനത്തെ കണക്കില്‍ ഗ്രീസാണ് മുന്നില്‍ (20.6 ശതമാനം).സ്‌പെയിന്‍(16.7 ശതമാനം), ഇറ്റലി(11.1 ശതമാനം), ഫ്രാന്‍സ്(9.4 ശതമാനം) എന്നിങ്ങനെയാണ് പട്ടികയിലെ സൂചികകള്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
വിമാനത്തില്‍ നിന്ന് പറക്കാനുള്ള സീറ്റ്‌ബെല്‍റ്റു സംവിധാനം
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും,ഇടവക ദിനവും 2018 ഏപ്രില്‍ 20,21.
ജര്‍മ്മനിയിലും 2020 മുതല്‍ കാറുകള്‍ക്ക് ടോള്‍ വരുന്നു
വാറ്റ്‌ഫോഡില്‍ വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് സംഗീത സായാഹ്നം.
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്റര്‍ വിഷു ആഘോഷിച്ചു
ജര്‍മനിയില്‍ നിന്ന് ഇന്ത്യക്കാരനെ നാടുകടത്തിയത് അഫ്ഗാനിസ്ഥാനിലേക്ക്
തൊണ്ണൂറ്റിയൊന്നിന്റെ നിറവില്‍ എമരിറ്റസ് മാര്‍പ്പാപ്പ
എട്ടാമത് വയനാട് സംഗമം വര്‍ണാഭമായി ആഘോഷിച്ചു
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ തിരച്ചറിയല്‍ രേഖകളില്‍ വിരലടയാളം
ജര്‍മനിയില്‍ എഫ്‌സിസി സമൂഹത്തിന്റെ കൃതജ്ഞതാബലി 15 ന്
പുതിയ ബിഷപ്പുമാര്‍ക്ക് ജര്‍മനിയിലെ മലങ്കര സമൂഹം ആശംസകള്‍ നേര്‍ന്നു
അയര്‍ലന്‍ഡില്‍ കോട്ടയം സ്വദേശിനിയായ സ്റ്റാഫ് നഴ്‌സ് കാറപകടത്തില്‍ മരിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡിനു നവനേതൃത്വം
ഇന്ത്യന്‍ എംബസി ബെര്‍ലിനില്‍ സൊണലി മിശ്രയുടെ ഒഡീസി ഡാന്‍സ്
എയര്‍ബസ് വിമാനങ്ങളില്‍ താമസിയാതെ ഉറങ്ങാന്‍ കിടക്കകള്‍ ഉള്ള ക്യാബിന്‍
യുക്മ വേണുഗീതം 2018 മെയ് 26ന്
ഡബ്ല്യുഎംസി മൊബൈല്‍ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു
ജര്‍മ്മനിയില്‍ വിദേശികളുടെ എണ്ണം പത്ത് മില്യണ്‍ കവിഞ്ഞു
സിംഗപ്പുര്‍ എയര്‍ലൈന്‍സ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനി
ഗ്‌ലോസ്‌കോയില്‍ മലയാളി നഴ്‌സ് നിര്യാതയായി
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM