ചങ്ങനാശേരി: കുരിശുംമൂട് പുന്നവേലി
തെങ്ങുംപള്ളില്‍ പരേതനായ ടി.സി. ജോസഫിന്റെ മകന് ടി.ജെ. ആന്‍ഡ്രൂസ്
(ബേബിച്ചന്-89) നിര്യാതനായി.
സംസ്കാരം തിങ്കളാഴ്ച മൂന്നിന് പുന്നവേലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ്
പള്ളിയില്‍. ഭാര്യ ഏലിയാമ്മ (കുഞ്ഞൂഞ്ഞമ്മ) ചെങ്ങന്നൂര്‍ മലയില്‍
കുടുംബാംഗം. മക്കള്‍: ഷീബ (യുഎസ്എ), ഷിബു (ഡല്‍ഹി), ഷാജി (യുഎസ്എ).
മരുമക്കള്‍: റോയി മേപ്പുറത്ത് മാരാമണ്‍, ജോളി നള്ളായില് പുറപ്പുഴ, മിനി
ഒഴുമണ്ണില്‍ സുജോഭവന് ഓമല്ലൂര്‍.