Image

പശ്ചിമബംഗാളില്‍ ബസ്‌ അപകടത്തില്‍ ഏഴ്‌ മരണം

Published on 20 January, 2018
പശ്ചിമബംഗാളില്‍ ബസ്‌ അപകടത്തില്‍ ഏഴ്‌ മരണം

കോല്‍ക്കത്ത: പശ്ചിമബംഗാളിലെ ബല്‍ദംഗയിലുണ്ടായ ബസ്‌ അപകടത്തില്‍ ഏഴ്‌ മരണം. 20 പേര്‍ക്ക്‌ പരിക്കേറ്റു. അംതാലയില്‍നിന്നു ബര്‍ഹാംപൂരിലേക്കു പോകുകയായിരുന്ന ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. നിയന്ത്രണം വിട്ട ബസ്‌ റോഡില്‍നിന്നു തെന്നി മാറിയശേഷം മറിയുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക