Team Aami is very blessed to have had the
opportunity to proudly introduce our film through its trailer on an
international platform at the Asian Women Writer's Festival in
Singapore, followed by a very warm interaction with wonderful art lovers
from various parts of the world.
നമ്മുടെ സ്വത്തായ ആ വലിയ കഥാകാരിയെ ലോകമെമ്പാടുമുള്ള എഴുത്തുകാരും
വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍
എനിക്ക് കൂടുതല്‍ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്റെ ആഴം!
എനിക്കവിടെ ലഭിച്ച സ്നേഹം മുഴുവന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ
ദാസിനോടുള്ളതായിരുന്നു.
Thank you #IndiaSe and #Fireflies for all the love and support.
Costume courtesy: #LabelPallaviNamdev