Image

ജോണ്‍ തോമസിന്റെ (ബായി) സംസ്കാരം 27-ന് ശനിയാഴ്ച ഹൂസ്റ്റണില്‍

ജോയി തുമ്പമണ്‍ Published on 24 January, 2018
ജോണ്‍ തോമസിന്റെ (ബായി) സംസ്കാരം 27-ന് ശനിയാഴ്ച ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: ജനുവരി 14-നു നിര്യാതനായ ജോണ്‍ തോമസിന്റെ മെമ്മോറിയല്‍ സര്‍വീസുകള്‍ 25- വ്യാഴാഴ്ചയും, 26 - വെള്ളിയാഴ്ചയും വൈകിട്ട് 6 മുതല്‍ 9 വരേയും, 27 ശനിയാഴ്ച സംസ്കാര ശുശ്രൂഷകള്‍ രാവിലെ 9 മുതല്‍ 11 വരെ ഐ.പി.സി ഹൂസ്റ്റണില്‍ നടക്കും. വിലാസം: 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ് ഹൂസ്റ്റണ്‍, ടെക്‌സസ് 77048.

ഭാര്യ: കുഞ്ഞമ്മ. മക്കള്‍: റോക്‌സി, ജോബിന്‍സ്. ജാമാതാക്കള്‍: റോബി, ടീന.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 882 428 7645.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക