Image

തമിഴ്‌നാട്ടില്‍ ഗ്യാസിന്റെ വില 4 ശതമാനം കുറച്ചു

Published on 28 June, 2011
തമിഴ്‌നാട്ടില്‍ ഗ്യാസിന്റെ വില 4 ശതമാനം കുറച്ചു
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ സിലിണ്ടറിന്‌ അമ്പത്‌ രൂപ വര്‍ഥിപ്പിച്ചതില്‍ തമിഴ്‌നാട്‌ കുറവുവരുത്തി. ഇതിനുസരിച്ച്‌ തമിഴ്‌നാട്ടില്‍ ഗ്യാസ്‌ സിലിണ്ടറിന്‌ 15 രൂപയുടെ കുറവ്‌ വരും. അടുത്തമാസം ഒന്നുമുതല്‍ ഇത്‌ പ്രാബല്യത്തില്‍ വരും. ഇതോടെ ഉപഭോക്താവ്‌ സിലിണ്ടറിന്‌ 389 രൂപ നല്‍കിയാല്‍ മതിയാകും. കഴിഞ്ഞദിവസമാണ്‌ കേന്ദ്രസര്‍ക്കാര്‍ പാചക വാതകത്തിന്‌ 50 രൂപ കൂട്ടിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക