പ്രമുഖ വിവ്യസായിയും ഗ്ലോബ്ബല്‍ കോണ്‍ഫ്രന്‍സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി
ചെയര്‍മാനുമായ തോമസ് മൊട്ടക്കലിനിയേയും പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനും
റിയലറ്ററുമായ ജോണ്‍. ഡ്ബ്ല്യു. വര്‍ഗീസിനെയും പ്രമുഖ സാമൂഹ്യക
പ്രവര്‍ത്തകയും ഗ്ലോബല്‍ കോണ്‍ഫ്രന്‍സ് ക്ണ്‍വീനറുമായ ശ്രീമതി തങ്കമണി
അരവിന്ദിനേയും ചചടങ്ങില്‍ ആദരിച്ചു.
പരിപാടികള്‍ക്ക് ബാബു ചാക്കോ , ജെയിംസ് വാരിക്കാട്, മാത്യു മുണ്ടക്കല്‍,
സുഗു ഫിലിപ്പ്, ജോര്‍ജ്ജ് തോമസ് എന്നിവര്‍ നേത്രുത്വം നല്കി.
ലോക മലയാള ദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.