Image

പെരിന്തല്‍മണ്ണയില്‍ 15 കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

Published on 05 February, 2018
പെരിന്തല്‍മണ്ണയില്‍  15 കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍


മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പൊലീസ്‌ നടത്തിയ വാഹന പരിശോധനയ്‌ക്കിടയില്‍ വന്‍ കഞ്ചാവ്‌ വേട്ട. 15 കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

തേലക്കാട്‌ സ്വദേശിയായ ആഷിഖ്‌, മഞ്ചേരി സ്വദേശിയായ ഫൈസല്‍ എന്നിവരാണ്‌ അറസ്റ്റിലായിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക