Image

ബീഹാറില്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്‌ 3405 യുവാക്കളെ!

Published on 05 February, 2018
ബീഹാറില്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്‌ 3405 യുവാക്കളെ!
 ബീഹാറില്‍ കഴിഞ്ഞ വര്‍ഷം തോക്കിന്‍ മുനയില്‍ നിര്‍ത്തി 345 യുവാക്കളെ നിര്‍ബന്ധിപ്പിച്ച്‌ വിവാഹം കഴിപ്പിച്ചതായി കണക്കുകള്‍ പുറത്ത്‌. തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ്‌ ഇത്രയും യുവാക്കളെ കൊണ്ട്‌ വിവാഹം കഴിപ്പിച്ചിരിക്കുന്നത്‌.

 'പക്കടുവാ വിവാഹ്‌' എന്ന പേരിലറിയപ്പെടുന്ന ഇത്തരം വിവാഹങ്ങളുടെ കണക്കുകള്‍ ബീഹാര്‍  സര്‍ക്കാര്‍ തന്നെയാണ്‌ പുറത്തുവിട്ടത്‌. തോക്കിന്‍ മുനയില്‍ നിര്‍ത്തിയോ അല്ലേങ്കില്‍ വീട്ടുകാരെ അപായപ്പെടുത്തും എന്ന്‌ ഭീഷണിപ്പെടുത്തിയോ ആണ്‌ പലപ്പോഴും യുവാക്കളെ നിര്‍ബന്ധിച്ച്‌ താലിക്കെട്ടിക്കാറുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക