Image

ശ്രീയാ മോഹന്‍ ശെല്‍വന്‍ 2018 യു എസ് പ്രസിഡന്‍ഷ്യല്‍ സ്‌ക്കോളര്‍ പ്രോഗ്രാമില്‍

പി പി ചെറിയാന്‍ Published on 06 February, 2018
ശ്രീയാ മോഹന്‍ ശെല്‍വന്‍ 2018 യു എസ് പ്രസിഡന്‍ഷ്യല്‍ സ്‌ക്കോളര്‍ പ്രോഗ്രാമില്‍
വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രേയാ മോഹന്‍ ശെല്‍വന്‍ 2018 യു എസ് പ്രസിഡന്‍ഷ്യല്‍ സ്‌ക്കോളേഴ്‌സ് ഇന്‍ ആര്‍ട്ട്‌സ് പ്രോഗ്രാമിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട സമര്‍ത്ഥരായ 60 സീനിയര്‍ വിദ്യാര്‍ത്ഥികളെയാണ് നാഷണല്‍ യങ്ങ് ആര്‍ട്ട്‌സ് ഫൗണ്ടേഷന്‍ യു എസ് പ്രസിഡന്‍ഷ്യല്‍ ഇന്‍ ആര്‍ട്ട്‌സ് ഫൗണ്ടേഷന്‍ യു എസ് പ്രസിഡന്‍ഷ്യല്‍ ഇന്‍ ആര്‍ട്ട്‌സ് പ്രോഗ്രാമിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്.

ഒമ്പത് വ്യത്യസ്ഥ കലകളില്‍ പ്രാവീണ്യം തെളിയിച്ച് ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികളില്‍ ശ്രേയാ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒഹായോയില്‍ കൊളമ്പ് അക്കാദമി വിദ്യാര്‍ത്ഥിനിയാണ് മോഹന്‍ ഗെല്‍വന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 60 വിദ്യാര്‍ത്ഥികളില്‍ നിന്നും വൈറ്റ് ഹൗസ് കമ്മീഷന്‍ അവസാന റൗണ്ടില്‍ 20 പേരെയാണ് തിരഞ്ഞെടുക്കുക. വാഷിംഗ്ടണ്‍ ഡി സിയില്‍ നിരവധി അംഗീകാരങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.

ശ്രീയാ മോഹന്‍ ശെല്‍വന്‍ 2018 യു എസ് പ്രസിഡന്‍ഷ്യല്‍ സ്‌ക്കോളര്‍ പ്രോഗ്രാമില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക