Image

കാശുള്ളവര്‍ രക്ഷപ്പെടും; നമ്മളിങ്ങനെ കിടക്കുകയേയുള്ളൂ: പള്‍സര്‍ സുനി

Published on 07 February, 2018
കാശുള്ളവര്‍ രക്ഷപ്പെടും; നമ്മളിങ്ങനെ കിടക്കുകയേയുള്ളൂ: പള്‍സര്‍ സുനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാശുള്ളവന്‍ രക്ഷപ്പെടുമെന്ന്‌ പള്‍സര്‍ സുനി. കാശുള്ളവര്‍ രക്ഷപ്പെടുമെന്നും നമ്മള്‍ ഇങ്ങനെ കിടക്കുകയേ ഉള്ളുവെന്നായിരുന്നു പള്‍സറിന്റെ പ്രതികരണം.

അതേസമയം നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിന്‌ നല്‍കിയില്ലെന്ന്‌ കോടതി വ്യക്തമാക്കിയിരുന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക