Image

റെയില്‍വേയില്‍ ജോലിക്കെത്താത്ത പതിമൂവായിരത്തോളം തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടി വരുന്നു

Published on 10 February, 2018
റെയില്‍വേയില്‍  ജോലിക്കെത്താത്ത പതിമൂവായിരത്തോളം തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടി വരുന്നു
ന്യൂദല്‍ഹി: റെയില്‍വേയില്‍ കൃത്യമായി ജോലിക്കെത്താത്ത പതിമൂവായിരത്തോളം തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രറെയില്‍വേ മന്ത്രി പീയുഷ്‌ ഗോയല്‍. റെയില്‍വേയുടെ വിവിധ ഡിവിഷണുകളുടെ കീഴില്‍ ജോലിക്ക്‌ എത്താത്തവരുടെ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ നടപടി.

റെയില്‍വേയ്‌ക്ക്‌ കീഴിലുള്ള പതിമൂന്ന്‌ ലക്ഷത്തോളം വരുന്ന തൊഴിലാളികളില്‍ പതിമൂവായിരം പേര്‍ ജോലിക്കെത്തുന്നില്ലയെന്ന്‌ കണ്ടെത്തിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക