Image

പരീക്കരുടെ പ്രസ്താവനയ്ക്ക് എതിരെ പെണ്‍കുട്ടികള്‍

Published on 11 February, 2018
പരീക്കരുടെ പ്രസ്താവനയ്ക്ക് എതിരെ പെണ്‍കുട്ടികള്‍
പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നു എന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ പ്രസ്താവനയ്ക്ക് എതിരെ വിമര്‍ശനം.

#GirlsWhoDrinkBeer എന്ന ഹാഷ് ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പെണ്‍കുട്ടികളാണ് ഈ ഹാഷ് ടാഗിനൊപ്പം തങ്ങള്‍ ബിയര്‍ കഴിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും വിഷയത്തില്‍ വാദപ്രതിവാദങ്ങളുമായി രംഗത്തെത്തിയതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക