Image

ജോസ് കിടങ്ങന്‍ (73) ന്യു ജെഴ്‌സിയില്‍ നിര്യാതനായി

Published on 21 February, 2018
ജോസ് കിടങ്ങന്‍ (73) ന്യു ജെഴ്‌സിയില്‍ നിര്യാതനായി
ബ്ലൂംഫീല്‍ഡ്, ന്യൂജെഴ്‌സി:  ആദ്യകാല കുടിയേറ്റക്കാരനായ ജോസ് കിടങ്ങന്‍ (73) നിര്യാതനായി. 

ഭാര്യ: മേരിക്കുട്ടി വാഴക്കുളം കല്ലുങ്കല്‍ കുടുംബാംഗം. മക്കള്‍: ക്രിസ്, ചാള്‍സ്, റയ്‌ന. മരുമക്കള്‍: ലിസ, ജൂലി. 

പൊതുദര്‍ശനം ഒ' ബോയല്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് ഫെബ്രുവരി 24 ശനിയാഴ്ച 3 PM മുതല്‍ 7 PM വരെ. (309 Broad Street, Bloomfield, NJ).

സംസ്‌കാരം ഫെബ്രുവരി 27 ന് 3 മണിക്ക് കൊരട്ടി തിരുമുടിക്കുന്ന് പള്ളിയില്‍ 

വിവരങ്ങള്‍ക്ക്: 973 985 8206 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക