Image

“പഴമയും പുതുമയും” (ശ്രീമതിഎല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എഴുതുന്ന പരമ്പര ഉടന്‍)

Published on 07 March, 2018
“പഴമയും പുതുമയും” (ശ്രീമതിഎല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എഴുതുന്ന പരമ്പര ഉടന്‍)
ശുദ്ധവായുവും ശുദ്ധജലവും ശുദ്ധരായ ജനങ്ങളും താമസിച്ചിêന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതിനു മുമ്പും കേരളം എല്ലാവരും ഒന്നു പോലെകഴിഞ്ഞ്, എള്ളോളം പൊളിവചനമില്ലാത്ത നാടായിരുന്നു .ആ സമൃദ്ധിയും സൗഹൃദവും കുറഞ്ഞെങ്കിലും കുറച്ചു നാള്‍ മുമ്പുവരെ കേരളം നന്മയുടെ ലാളിത്യത്തിന്റെ ഭൂമിയായിരുന്നു. ഇപ്പോള്‍ സാങ്കേതിക ജ്ഞാനം വര്‍ദ്ധിച്ചപ്പോള്‍ പഴയതലമുറ കണ്ട് ആസ്വദിച്ച നന്മകള്‍ നഷ്ടപ്പെട്ടു. എഴുത്തുകാരി ആ കാലത്തേക്കു തിരിഞ്ഞു നോക്കുന്നു.

ഇ -മലയാളി പത്രാധിപ സമിതി.
Join WhatsApp News
Jyothylakshmy Nambiar 2018-03-07 22:28:29
 ശ്രീമതി എൽസി യോഹന്നാന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക