ഭോപാല്‍: കടല്‍ വെള്ളം ശുദ്ധീകരിച്ച്
കുടിവെള്ളമാക്കി, കുറഞ്ഞ ചിലവില്‍ വിതരണം ചെയ്യാനുള്ള പദ്ധതി ഉടന്‍
ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. ലിറ്ററിന്
അഞ്ച് പൈസ നിരക്കിലായിരിക്കും വിതരണമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനുള്ള പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ തുടങ്ങി കഴിഞ്!ഞെന്നും
ബദരബാനില് രണ്ട് ദിവസത്തെ നദീ മഹോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രിഅറിയിച്ചു.