തമിഴ് റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളയുടെ സെറ്റില്‍ വെച്ചാണ് ആര്യ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ മുന്‍പ് വിവാഹിതനായിരുന്നുവെന്നും എന്നാല്‍ അത് പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നുവെന്നുമാണ് ആര്യ പറഞ്ഞത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തുവെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി വന്നതിനെ തുടര്‍ന്ന് രജിസ്ട്രേഷന് മുടങ്ങുകയായിരുന്നു എന്നാണ് ആര്യ പറഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല