Image

മാര്‍പാപ്പ ഓഗസ്റ്റില്‍ ഡബ്ലിന്‍ സന്ദര്‍ശിക്കും

Published on 23 March, 2018
മാര്‍പാപ്പ ഓഗസ്റ്റില്‍ ഡബ്ലിന്‍ സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഓഗസ്റ്റില്‍ ഐറിഷ് തലസ്ഥാനമായ ഡബ്ലിനില്‍ സന്ദര്‍ശനം നടത്തും.

വത്തിക്കാനിലെ പൊതു സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ അറിയിച്ചതാണ് ഇക്കാര്യം.
കുടുംബങ്ങളുടെ ആഗോള സമ്മേളനം ഓഗസ്റ്റ് 21 മുതല്‍ 26വരെ ഡബ്‌ളിനില്‍ നടക്കുന്നുണ്ട്. ഇതിന്റെ സമാപനച്ചടങ്ങില്‍ മാര്‍പാപ്പ ആധ്യക്ഷ്യം വഹിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക