Image

ദിവ്യ എസ്. അയ്യര്‍ക്ക് സ്ഥലമാറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Published on 04 April, 2018
ദിവ്യ എസ്. അയ്യര്‍ക്ക് സ്ഥലമാറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
തിരുവനന്തപുരം സബ് കള്ക്ടര്‍ ദിവ്യ എസ്. അയ്യര്‍ സ്ഥലമാറ്റം.
തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് ദിവ്യയെ മാറ്റിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വര്‍ക്കല ഭൂമിയിടപാടില്‍ സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക