പള്ളികളില്‍ ഓണാഘോഷം നടത്തുന്നതും ചര്‍ച്ചാ വിഷയമായി. എന്നാല്‍
ഇക്കാര്യത്തില്‍ കാര്യമായ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് ചര്‍ച്ച
എത്തിയത്.
ഒന്നിച്ചു പ്രവര്‍ത്തിക്കാവുന്ന വിവിധ രംഗങ്ങള്‍ മൊയ്തീന് പുത്തന്‍ചിറ എടുത്തുകാട്ടി.
ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കണ്‍വന്‍ഷനുകളിലേക്ക് ഭാരവാഹികള്‍
എല്ലാവരെയും ക്ഷണിച്ചു. കണ്‍വന്‍ഷനെപ്പറ്റി ജിബി തോമസ്, ഫിലിപ്പോസ് ഫിലിപ്,
തങ്കമണി അരവിന്ദന് എന്നിവര്‍ വിശദീകരിച്ചു.