• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

ഇന്ത്യന്‍ വംശജരില്‍ ആറില്‍ ഒരാള്‍ വീതം അനധികൃത കുടിയേറ്റക്കാര്‍

AMERICA 10-Apr-2018
പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ അരമില്യനിലധികം വരുന്ന ഇന്ത്യന്‍ വംശജരില്‍ ആറില്‍ ഒരാള്‍ വീതം ശരിയായ യാത്ര രേഖകളില്ലാതെ കഴിയുന്നവരാണെന്ന് ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം കുത്തനെ കുറയുവാനുള്ള സാധ്യതകളുണ്ടെന്ന് സിവില്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സ് പ്രസിഡന്റും സി.ഇ.ഓ.യുമായ വനിതാ ഗുപ്ത ചൂണ്ടികാട്ടി.
ഒബാമ ഭരണത്തില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സിവില്‍ റൈറ്റ്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വനിതാ ഗുപ്ത കണക്കുകള്‍ ഉദ്ധരിച്ചാണ് ഇന്ത്യന്‍ വംശജരുടെ യഥാര്‍ത്ഥ സ്ഥിതി വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ കുടുംബങ്ങളില്‍ ഒരാള്‍ സിറ്റിസണ്‍ ആണെങ്കില്‍ മറ്റുചിലര്‍ അനധികൃതമായി താമസിക്കുന്നവരാണ്. ഇത്തരം കുടുംബങ്ങള്‍ ജനസംഖ്യ കണക്കെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നതിനാലാണ് ഇന്ത്യന്‍ വംശജരുടെ എണ്ണം കുറയുമെന്ന് വനിതാ ഗുപ്ത ചൂണ്ടികാണിക്കുന്നത്.

ട്രമ്പ് ഭരണകൂടം ഇമ്മിഗ്രന്റ്‌സിനെതിരെ സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകള്‍ ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ടെന്നുള്ളതും കാരണമാണ്. ക്രിയാത്മക ജനാധിപത്യത്തിന്റെ ഭാഗമായ ജനസംഖ്യ നിര്‍ണ്ണയം വളരെ പ്രധാനപ്പെട്ടതാണെന്നും, അതില്‍ പങ്കെടുക്കേണ്ടതാണെന്നും വനിതാ ഗുപ്ത അഭിപ്രായപ്പെട്ടു.

2020 ലെ സെന്‍സസിന് ആവശ്യമായ ഫണ്ടിങ്ങിനും 3.8ബില്യണ്‍ ഡോളര്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന 933 മില്യണ്‍ ഡോളര്‍ ലഭിക്കുമെന്നതിനാല്‍ സെന്‍സസ് യാഥാര്‍ത്ഥ്യമാകുമെന്നും വനിതാ ഗുപ്ത പറഞ്ഞു.

Facebook Comments
Comments.
Thomas
2018-04-10 13:23:04
Deport them. 
Boby Varghese
2018-04-10 08:59:40
If a person of Indian origin is in America without proper documents, he is an illegal immigrant. He is obligated to abide by the laws of this country. He is no different from an illegal from any other country.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്'
ഹൂസ്റ്റണില്‍ നിര്യാതനായ ജോണ്‍സി തോമസിന്റെ പൊതുദര്‍ശനം ഇന്ന് സംസ്‌കാരം നാളെ
ഐ.എന്‍.എ.ഐ ഫിസിക്കല്‍ അസസ്‌മെന്റ് വര്‍ക്ക് ഷോപ്പും പോസ്റ്റര്‍ മത്സരവും നടത്തുന്നു
അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഷിക്കാഗോയില്‍ നിര്യാതയായി
മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്...(ഷിജി അലക്‌സ്)
കത്വവ, ഉന്നാവ: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രതിഷേധം രേഖപ്പെടുത്തി
കത്തോലിക്ക സഭയും കുടുംബാസൂത്രണ പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
സ്വരവര്‍ണചിറകുകളുമായി ചിത്രശലഭങ്ങള്‍ അമേരിക്കയില്‍
പോള്‍ കറുകപ്പിള്ളില്‍; ഫൊക്കാനയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വം
ഫൊക്കാനാ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി
ഡാലസില്‍ നിരാതയായ അന്നമ്മ ഈപ്പന്റെ സംസ്‌കാരം ഇന്ന് (ശനി)
മിഷന്‍സ് ഇന്ത്യ 15-ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ ഡാലസില്‍
നോര്‍ത്ത് ടെക്‌സസ് ശ്രീനാരായണ മിഷന്‍ ഫാമിലി നൈറ്റ് ഡാലസില്‍ ഫെബ്രുവരി 21 വൈകിട്ട് 6 ന്
ഗീതാ ഗോപിനാഥിന് അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് സയന്‍സ് അംഗത്വം
അടുത്ത ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വേണം: പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗ്ഗീസ്
വിവാഹത്തിലൂടെ ലഭിക്കുന്ന ഗ്രീന്‍ കാര്‍ഡ്: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ (ഏബ്രഹാം തോമസ്)
മറ്റത്തിക്കുന്നേല്‍ ഏലി ലൂക്കായുടെ സംസ്‌കാരം ഏപ്രില്‍ 24 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ്
വിരുത്തികുളങ്ങര പിതാവിന്റെ വിയോഗത്തില്‍ കാനായുടെ അനുശോചനം
ക്യാപ്‌റ്റന്റെ നേര്‍പാതി - മീട്ടു റഹ്മത്ത്‌ കലാം
യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM