• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ മാറ്റി

chinthalokam 12-Apr-2018
സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ മാറ്റി. ബാര്‍ കോഴക്കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു സതീശന്‍. ഇതുസംബന്ധിച്ച ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ബാര്‍ കോഴക്കേസ് പരിഗണിക്കുന്നതിനെ കോടതിയില്‍ അഭിഭാഷകനെ ചൊല്ലി തര്‍ക്കമുണ്ടായതിനു പിന്നാലെയാണ് സതീശനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയത്. കെ.പി. സതീശനാണ് വിജിലന്‍സിനു വേണ്ടി ഇന്ന് ഹാജരായത്. 

ഇതിനെ വിജിലന്‍സ് നിയമോപദേശകന്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു വിഷയത്തില്‍ കോടതി ഇടപെടുകയും പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്നും കോടതി ചോദിച്ചിരുന്നു. 

അഭിഭാഷകരുടെ കാര്യത്തില്‍ സര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. എല്‍ഡിഎഫ് സര്‍ക്കാരാണ് സതീശനെ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ തെളിവുകള്‍ ഉണ്ടെന്ന് സതീശന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ബാലപീഡനത്തിന്‌ വധശിക്ഷ: ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി കോവിന്ദ്‌ ഒപ്പുവെച്ചു
വരാപ്പുഴയില്‍ പോലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്‌ നിരപരാധി: ശ്രീജിത്തിനെതിരെ തെളിവില്ല
കത്വ പീഡനം; ഇരയുടെ പേരു വിവരങ്ങള്‍ ഉപയോഗിച്ച എഫ്‌.ബി പോസ്റ്റ്‌ പിന്‍വലിച്ച്‌ മുഖ്യമന്ത്രി
ലൈംഗിക കുറ്റവാളികളുടെ ഡേറ്റാബാങ്ക്‌ തയ്യാറാക്കാന്‍ കേന്ദ്രം
മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു
തിരുവനന്തപുരത്ത്‌ കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശ വനിതയുടേതെന്ന്‌ സ്ഥിരീകരിച്ചു
തന്റെ പിന്നില്‍ ഗ്രൂപ്പുണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന്‌ കെ മുരളീധരന്‍
പരോള്‍ കിട്ടിയില്ല; അബൂ സലീമിന്‍റെ വിവാഹം തടസപ്പെട്ടു
വിമര്‍ശിക്കുന്ന മാധ്യമങ്ങളെ സമ്മര്‍ദത്തിലാക്കുന്നു: ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ യുഎസ്‌
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്‌ ഇനി വധശിക്ഷ: നിയമഭേദഗതിക്ക്‌ അംഗീകാരം
കേരളത്തീരത്ത് ജാഗ്രതനിര്‍ദ്ദേശം, വന്‍തിരകള്‍ക്കു സാധ്യത
കുറഞ്ഞകൂലി: സമരം ശക്തമാക്കി നഴ്‌സുമാര്‍, സര്‍ക്കാര്‍ വിജ്ഞാപനമിറക്കണം
കാരാട്ടിന് തിരിച്ചടി, വിഎസിനു നേട്ടം, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ല
വീണ്ടും പീഡനം, വിവാഹച്ചടങ്ങുകള്‍ക്കിടെ രണ്ടു കുരുന്നുകളെ പീഡിപ്പിച്ചു കൊന്നു
വിഴിഞ്ഞം പദ്ധതിക്കെതിരേ സര്‍ക്കാര്‍, അദാനി ഗ്രൂപ്പ് പ്രതിക്കൂട്ടില്‍
സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ അന്തര്‍ദേശിയ ബന്ധം ഐബി അന്വേഷിക്കുന്നു
കാതുവ സംഭവത്തില്‍ നിര്‍ണായക തെളിവ്‌
റോഡില്ല; അനുജന്റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം
ആസൂത്രിത വാട്‌സാപ് ഹര്‍ത്താലിന് പിന്നില്‍ വിദേശ ബന്ധമെന്ന് സംശയമെന്നു ലോക്‌നാഥ് ബെഹ്‌റ
ഇന്ത്യയെ രക്ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരുന്നു; ഗീവര്‍ഗീസ് മാര്‍ കുറിലോസ്
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM