Image

സര്‍ക്കാരിനു കമ്മീഷനില്‍ സമ്മര്‍ദം ചെലുത്താനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published on 30 April, 2018
സര്‍ക്കാരിനു കമ്മീഷനില്‍ സമ്മര്‍ദം ചെലുത്താനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍
സംസ്ഥാന സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. സര്‍ക്കാരിനു കമ്മീഷനില്‍ സമ്മര്‍ദം ചെലുത്താനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു.

കമ്മീഷനുമേല്‍ സംസ്ഥാന സര്‍ക്കാരിനു നിയന്ത്രണമില്ല. കമ്മീഷനില്‍ ഭേദഗതി വരുത്തണമെങ്കില്‍ പ്രധാനമന്ത്രിയടങ്ങുന്ന പാര്‍ലമെന്റ് സമിതി തീരുമാനിക്കണം. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ പദവി നിലനിര്‍ത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക