Image

പെരുന്നാള്‍ മഹാമഹം

സണ്ണി കോന്നിയൂര്‍ Published on 02 May, 2018
പെരുന്നാള്‍ മഹാമഹം
സ്റ്റാറ്റന്‍ ഐലന്റ്- 'അമേരിക്കയിലെ പുതുപ്പള്ളി' എന്ന് വിശേഷിപ്പിക്കുന്ന സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാള്‍ ആഘോഷം 2018 മെയ് മാസം- 4,5, വെള്ളി, ശനി ദിവസങ്ങളില്‍, ഭ്ദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാേേവാസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഭക്തിപൂര്‍വ്വം നടത്തപ്പെടുന്നു.

മെയ് 4-വെള്ളി-6.30 PM- സന്ധ്യാനമസ്‌ക്കാരം
7.30PM-സുവിശേഷ പ്രസംഗം 
മെയ് 5-ശനി-9AM-അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം.

9.45- വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍.

11.30 AM- കൊടിതോരണങ്ങളുടെയും, അലങ്കരിച്ച രഥത്തിന്റെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഭക്തിനിര്‍ഭരമായ റാസ.
12-15- നേര്‍ച്ചവിളമ്പ്.

എല്ലാ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
Very Rev.Fr.Paulose Adai Chorepiscopos(Vicar)- 718-648-8172
Dr.Skaria Oommen(Secretary)-908-875-3563
Mr.Jacob Mathew(Treasurer)-917-742-2102

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക