Image

മാപ് മാതൃദിനാഘോഷം 12 ന്

സന്തോഷ് എബ്രഹാം Published on 10 May, 2018
മാപ് മാതൃദിനാഘോഷം 12 ന്
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്) മാതൃദിനാഘോഷം മെയ് 12 ന് അഞ്ചു മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് (7733 കാസ്ട്രല്‍ അവന്യൂ, ഫിലഡല്‍ഫിയ) നടക്കും.

വിപുലമായ പരിപാടികളോടെയാണ് മാതൃദിനാഘോഷം നടത്തുന്നത്. ഡോ. ആന്‍സി സ്‌കറിയ ചെയര്‍പേഴ്‌സണായും ലിസി തോമസ് കോ ചെയറുമായുള്ള കമ്മിറ്റി വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. ഈ വര്‍ഷത്തെ മുഖ്യാതിഥികള്‍ സൂസന്‍ സാബുവും, നീനാ പനയ്ക്കലുമാണ്. വിവരങ്ങള്‍ക്ക്: അനു സ്‌കറിയാ (പ്രസിഡന്റ്)- 267 - 496 - 2423, ഷാലു പുന്നൂസ് (ട്രഷറര്‍)- 203-482-9123.
മാപ് മാതൃദിനാഘോഷം 12 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക