Image

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ മാത്യു ജോസഫ് അച്ചന് ഊഷ്മള സ്വീകരണം

പി.പി. ചെറിയാന്‍ Published on 11 May, 2018
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ മാത്യു ജോസഫ് അച്ചന് ഊഷ്മള സ്വീകരണം
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച വികാരി റവ മാത്യു ജോസഫിനു ഊഷ്മള സ്വീകരണം
പി.പി. ചെറിയാന്‍
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച് വികാരിയായി ചുമതല ഏറ്റെടുക്കുവാന്‍ കുടുംബസമേതം എത്തിച്ചേര്‍ന്നറവ മാത്യു ജോസഫ് അച്ചന്‍, ശുഭ കൊച്ചമ്മ, മക്കള്‍ സ്‌നേഹ, സൗമ്യ, സം എന്നിവര്‍ക്കു ഡാളസ് ഫോട്ടവര്‍ത്തുവിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണംനല്‍കി .
ട്രസ്റ്റി തമ്പി ജോര്‍ജ് അച്ഛനെയും കുടുംബത്തെയും പൂച്ചെണ്ട്നല്‍കി സ്വീകരിച്ചു. കോ ട്രസ്റ്റി രാജു ചാക്കോ, അസംബ്ലി അംഗം സാക് തോമസ്, ലെ ലീഡര്‍ ഫില്‍ മാത്യു, ഫെസിലിറ്റി മാനേജര്‍ എന്‍ വി . എബ്രഹാം, ഉമ്മന്‍ കോശി, ആനിതോമസ് തുടങ്ങിയര്‍വിമാനത്താവളത്തില്‍ എത്തി
വിമാനത്താവളത്തില്‍ നിന്നും നേരെ ദേവാലയത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തിയശേഷമാണ് അച്ചനും കുടുംബവും പാഴ്‌സനേജില്‍ എത്തിച്ചേര്‍ന്നത് .
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ മാത്യു ജോസഫ് അച്ചന് ഊഷ്മള സ്വീകരണം
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ മാത്യു ജോസഫ് അച്ചന് ഊഷ്മള സ്വീകരണം
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ മാത്യു ജോസഫ് അച്ചന് ഊഷ്മള സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക