കനത്തെ മഴയെ
തുടര്‍ന്ന് കൊച്ചിയില്‍ നടത്താനിരുന്ന `എ.ആര് റഹ്മാന് ഷോ' മാറ്റിവച്ചതില മാപ്പ്
പറഞ്ഞ് ഫ്ളവേഴ്സ് ടിവിയും ചാനല്‍ എംഡി ആര് ശ്രീകണഠ്ന്‍ നായരും. പരിപാടിയുടെ
ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം
തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
എ.ആര്
റഹ്മാന്റെ സംഗീതനിശ ഉപേക്ഷിച്ചിട്ടില്ലെന്നും പുതിക്കിയ തിയ്യതി പിന്നീട്
അറിയിക്കുമെന്നും ചാനല്‍ മാനേജ്മെന്റ് വ്യക്തമാക്കി.