Image

കലാശാല ബാബുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

Published on 14 May, 2018
കലാശാല ബാബുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
സിനിമാസീരിയല്‍നാടക നടന്‍ കലാശാല ബാബുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കലാശാല ട്രൂപ്പിലൂടെ നാടകരംഗത്ത് അറിയപ്പെട്ട ബാബു സിനിമകളിലും സീരിയലുകളിലും ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നു. മുഖ്യമന്ത്രി അനുശോചനകുറിപ്പില്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക