Image

ദിലീപിന്റെ പുട്ടുകട തല്ലിതകര്‍ത്തപോലെ മൊയ്തീന്റെ സ്വര്‍ണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ ഡിവൈഎഫ്‌ഐ? പേടിച്ചിട്ടാണോ

Published on 14 May, 2018
ദിലീപിന്റെ പുട്ടുകട തല്ലിതകര്‍ത്തപോലെ മൊയ്തീന്റെ സ്വര്‍ണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ ഡിവൈഎഫ്‌ഐ? പേടിച്ചിട്ടാണോ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പുട്ടുകട തല്ലിതകര്‍ക്കത്ത കാര്യം എല്ലാര്‍ക്കും അറിയാം. എന്നാല്‍ അന്ന് ദിലീന്റെ പുട്ടുകട തകര്‍ത്തവര്‍ക്ക് ഇന്ന് ബാലികയെ തിയേറ്ററില്‍ പീഡിപ്പിച്ച മൊയ്തീന്റെ സ്വര്‍ണക്കട തല്ലിപ്പൊളിക്കാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയായില്‍ ഉയരുന്ന ചോദ്യവും.

ലീപിന്റെ ബന്ധുവും നടനുമായ അല്ലു അപ്പുവാണ് ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു മുത്തശ്ശിഗ്ഗദ എന്ന ചിത്രത്തിലൂടെ ബംഗാളി ബാബുവായി ശ്രദ്ധേയനായ അപ്പു ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഭാര്യാ സഹോദരനാണ്. 

എടപ്പാളിലെ തിയേറ്ററില്‍ പത്തു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് പിടിയിലായ മൊയ്തീന്‍ സ്വര്‍ണവ്യാപാരിയാണ്. ഇയാള്‍ക്ക് മലപ്പുറത്ത് സ്വര്‍ണകടയുണ്ടെന്നാണ് പ്രചരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പുവിന്റെ ചോദ്യം. ഫെയ്‌സ്ബുക്കിലാണ് അപ്പു ഇക്കാര്യം ചോദിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക