മാസ്‌കോണിന്റെ പത്താംവാര്‍ഷികം മധുരം സ്വീറ്റ് 18 മെയ് 28ന്
AMERICA
16-May-2018

മലയാളി അസ്സോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടി(MASCONN) ന്റെ പത്താം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച്, മെഗാ സ്റ്റാര്‍ ഷോ 'മധുരം സ്വീറ്റ് 18' മെയ് 28ന് തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് Bridgeport ലുള്ള Klein Memorial Auditorium(910 Fairfield Ave, 06605) ത്തില്‍ വച്ച് നടത്തപ്പെടുന്നു. ഇദംപ്രദമായി കണക്ടിക്കട്ടില്‍ നടത്തപ്പെടുന്ന ഈ ഷോക്ക് വമ്പിച്ച സ്വീകാര്യമാണഅ ഇതുവരെ ലഭിച്ചിട്ടുള്ളത്. 1400 വോളം സീറ്റുകളുള്ള മികവുറ്റ ഈ ഓഡിറ്റോറിയം ന്യൂയോര്‍ക്കിലെ Whiteplain, New Rochelle, Yonkers തുടങ്ങിയ ടൗണില്‍ നിന്നു ചുരുങ്ങിയ സമയം കൊണ്ട് എത്തി ചേരുവാന്‍ സാധിക്കുന്നതാണ് എന്നുള്ളത് ഈ മെഗാപ്പോയിലേക്ക് കൂടുതല്‍ മലയാളികളെ ആകര്‍ഷിക്കുന്നു മാസകോണിന്റെ ഈ വാര്‍ഷികാഘോഷത്തില്‍ പങ്കുചേരുവാന്‍ എല്ലാ കലാസ്‌നേഹികളേയും ഭാരവാഹികള്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.Masconn.org
സുജനന്‍-203 979 5238
ശ്രീജിത്ത്-718 679 5312
ജോജി- 203 455 4682
സുഷാ-203-570-4551

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments