ബി.ജെ.പി മുന്നണി മര്യാദ പാലിക്കണമെന്ന് സി.കെ ജാനു. ബി.ഡി.ജെ.എസിനു നല്കിയ വാഗ്ദാനം പാലിക്കണമെന്നും പ്രശ്ന പരിഹാരത്തിനായി എന്‍.ഡി.എ നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും സി.കെ ജാനു പറഞ്ഞു. 2016ലെ കേരള നിയമസഭ ഇലക്ഷനില്‍ ജനാധിപത്യ രാഷ്ട്രിയ സഭ എന്ന പേരില്‍ പുതിയ രാഷ്ട്രിയ പാര്‍ട്ടി രൂപികരിക്കുകയും ബി ജെ പി നയിക്കുന്ന എന്‍.ഡി.എയുടെ ഭാഗമായി മത്സരിക്കുകയും ചെയ്തിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല