Image

ഗായിക സിതാര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു

Published on 18 May, 2018
ഗായിക സിതാര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു
ഗായിക സിതാര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്ത് വെച്ചാണ് പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ വഴിയരികിലെ ടെലിഫോണ്‍ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറിയ നിലയിലാണ്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളിലേയ്ക്ക് വീണു. കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക