Image

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ തകര്‍ത്തു മലയാളി സൈബര്‍ സംഘം

Published on 27 May, 2018
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ തകര്‍ത്തു മലയാളി സൈബര്‍ സംഘം
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ തകര്‍ത്തു മലയാളി സൈബര്‍ സംഘം. കശ്മീരില്‍ എട്ടു മാസം പ്രായമുള്ള കുരുന്നിനെ വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണു പാക്ക് വെബ്‌സൈറ്റുകള്‍ 'മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്' എന്ന ഫെയ്‌സ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ തകര്‍ത്തത്.

ഫെയ്‌സ്ബുക് പോസ്റ്റില്‍ നിന്ന്:

എപ്പോഴും നിങ്ങള്‍ മറക്കുന്നിടത്തു നിന്നായിരിക്കും തുടക്കം.

We are silent but we will never forget

പാക്കിസ്ഥാനി സൈനികരുടെ തോക്കിന്റെ ഏറ്റവും ഒടുവിലത്തെ ഇര. വെറും എട്ടു മാസം മാത്രം പ്രായമുള്ള, മുലപ്പാലിന്റെ ഗന്ധം പോലും വിട്ടുമാറാത്ത, നിധിന്‍. സങ്കടപ്പെടാന്‍ ആരും ഉണ്ടാകില്ല, നവമാധ്യമങ്ങളിലെ പുരോഗമന വാദികള്‍ ആരും ഈ വാര്‍ത്ത കാണില്ല, ആരും പ്രൊഫൈല്‍ പിക്ചര്‍ മാറ്റി അനുശോചനം അറിയിക്കാന്‍ തിടുക്കപ്പെടില്ല, ജസ്റ്റിസ് ഫോര്‍ എന്ന ഹാഷ്ടാഗുകള്‍ ഉണ്ടാകില്ല. കാരണം കൊല്ലപ്പെട്ട കുഞ്ഞിനു മതമില്ല. ഇതില്‍ കൊയ്യാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ ഇല്ല. എന്നാല്‍ ഞങ്ങള്‍ക്കിത് ഒരിക്കലും മറക്കാന്‍ കഴിയില്ല. കശക്കി എറിയപ്പെട്ടതു നാളെയുടെ വാഗ്ദാനമാണ്.

ഭീരുക്കളാണ് ഇങ്ങനെ ചെയ്യുക. ഒരിക്കല്‍ക്കൂടി പാക്കിസ്ഥാന്‍ സൈന്യം തങ്ങളുടെ യഥാര്‍ഥ മുഖം കാണിച്ചിരിക്കുന്നു. പാക്ക് സൈന്യത്തെ ബാധിച്ച ധാര്‍മിക മൂല്യച്യുതി കൂടിയാണിത്.

ഈ ക്രൂരതയ്ക്കു ഞങ്ങള്‍ മറുപടി കൊടുക്കും. നിധിനു വേണ്ടി ഞങ്ങള്‍ ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യും. ഈ കുഞ്ഞിനു വേണ്ടി മാത്രം അല്ല, സമൂഹത്തില്‍ സ്വലാഭങ്ങള്‍ മാത്രം ലക്ഷ്യമാക്കി മുറവിളി കൂട്ടുന്നവര്‍ക്കിടയില്‍ ഇതു പോലെ നിശബ്ദരാക്കപെട്ട അനേകമായിരം നിധിന്മാര്‍ക്കു വേണ്ടി 'മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്' ജീവന്റെ അവസാന ശ്വാസം നിലയ്ക്കുന്നതു വരെയും പ്രതികരിച്ചിരിക്കും.

ഈ പൊന്നോമനയ്ക്കു പകരം ആവില്ല എന്നറിയാം എന്നാലും സൈന്യം എന്ന ബാനറില്‍ നിലകൊള്ളുന്ന പാക് തീവ്രവാദികള്‍ക്ക് ഉള്ള മുന്നറിയിപ്പായി ഈ ഗവണ്മെന്റ് സൈറ്റുകള്‍ ഞങ്ങള്‍ ഇങ്ങെടുക്കുന്നു. കൂടെ കുറച്ചു പേരുടെ വിവരങ്ങളും പുറത്തു വിടുന്നു.

തന്റെ പൊന്നോമനയെ നഷ്ടപ്പെട്ട ആ അമ്മയ്ക്കു വേണ്ടിയാണു ഞങ്ങളുടെ ഈ പ്രതികാരം.

താഴെപ്പറയുന്ന വെബ്‌സൈറ്റുകളാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് തകര്‍ത്തത്. വിവരങ്ങളെടുക്കാനുള്ള ഡീക്രിപ്ഷന്‍ കീയും നല്‍കിയിട്ടുണ്ട്.

http://www.fda.gov.pk/assets/uploads/mcs.html

http://pidajk.gok.pk/mcs.html

http://www.wasag.gop.pk/assets/mcs/

http://www.wasamultan.gop.pk/mcs.html

https://kda.gkp.pk/mcs.html

Data dump: https://mega.nz /#F!nyQUXAJa

Decryption Key: !ZRJA4DQfqB1JGq_sCaToaQ
Join WhatsApp News
നിങ്ങളുടെ രഹസ്യം 2018-05-27 13:50:29

റഷ്യ നിങ്ങളുടെ കംപുടറില്‍

The Federal Bureau of Investigation made an announcement on Friday that went a bit under the radar, but is huge: Russian hackers devised a sophisticated malware system that has infected hundreds of thousands of internet routers in the United States as part of its ongoing effort to undermine American democracy.

“Foreign cyber actors have compromised hundreds of thousands of home and office routers and other networked devices worldwide,” the agency wrote on a public service announcement released on Friday. “The malware is able to perform multiple functions, including possible information collection, device exploitation, and blocking network traffic.”

this how trump won, not by the real win of electoral votes, russia was able to make fake results in many states. trump knows it that is why he wants to stop FBI and Mueller.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക