Image

ജെസ്‌ന തിരോധാനം: ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

Published on 27 May, 2018
ജെസ്‌ന തിരോധാനം: ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

റാന്നി: എരുമേലി മുക്കൂട്ടുതറയില്‍നിന്നു കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്താന്‍ പുതിയ അന്വേഷണ സംഘം രൂപീകരിച്ചു. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ജസ്‌നയെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷിക തുക വര്‍ധിപ്പിക്കുകയും ചെയ്തു. പാരിതോഷികം അഞ്ചു ലക്ഷമാക്കിയാണ് ഉയര്‍ത്തി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക