Image

നിപ പേടി: കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫില്‍ വിലക്ക്

Published on 27 May, 2018
നിപ പേടി: കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫില്‍ വിലക്ക്

തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫില്‍ വിലക്ക്. യുഎഇയും ബഹ്‌റിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പഴംപച്ചക്കറി കയറ്റുമതി പാടില്ലെന്ന് ഈ രാജ്യങ്ങള്‍ ഇന്ത്യയെ അറിയിച്ചു. 

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികള്‍ ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക