Image

ആലപ്പുഴയിലെ മുതിന്ന കമ്യൂണിസ്റ്റ് നേതാവ് ടി.കെ പളനി അന്തരിച്ചു

Published on 27 May, 2018
ആലപ്പുഴയിലെ മുതിന്ന കമ്യൂണിസ്റ്റ് നേതാവ് ടി.കെ പളനി അന്തരിച്ചു

ആലപ്പുഴ: ജില്ലയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ടി.കെ പളനി അന്തരിച്ചു. അര്‍ബുദ രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു. 

അടുത്തകാലത്ത് സിപിഎം വിട്ട് അദ്ദേഹം സിപിഐയില്‍ ചേര്‍ന്നിരുന്നു. വി.എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് തോറ്റപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. വി.എസിന്റെ തോല്‍വിയെ തുടര്‍ന്ന് സിപിഎം പളനിക്കെതിരെ അച്ചടക്കനടപടി എടുത്തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക