Image

മത്തായി കുരുവിള (91) ചിക്കാഗോയില്‍ നിര്യാതനായി

Published on 30 May, 2018
മത്തായി കുരുവിള (91) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ; കൂടല്ലൂര്‍ ചെതലില്‍ കരോട്ട് മത്തായി കുരുവിള (91) ചിക്കാഗോയില്‍ നിര്യാതനായി
ഭാര്യ പരേതയായ ഏലിക്കുട്ടി ആക്കാട്ടുകുടിയില്‍
മക്കള്‍: ചിന്നമ്മ & മത്തായി പിണര്‍കയില്‍, ചിക്കാഗോ; ലീലാമ്മ & ലൂയി വെള്ളാപ്പള്ളി, കൂടല്ലൂര്‍; മേരി & പരേതനായ ജേക്കബ് മുതുകാട്ടില്‍, ചിക്കഗോ; പരേതനായ മാത്യു & സാലിയമ്മ ചെതലില്‍ കരോട്ട്, ചിക്കാഗോ; ജോസ് & സുനി ചെതലില്‍ കരോട്ടു, ചിക്കാഗൊ.
സംകാരം പിന്നീട്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക