Image

പാചകവാതക വില വീണ്ടും കൂട്ടി

Published on 02 July, 2018
പാചകവാതക വില വീണ്ടും കൂട്ടി
ന്യൂഡല്‍ഹി:സാധാരണക്കാരുടെ ജീവിതഭാരം വര്‍ധിപ്പിച്ച്‌ പാചകവാതക വില വീണ്ടും കുത്തനെ കൂട്ടി. സബ്‌സിഡിയുള്ള സിലിണ്ടറിന്‌ 2.71 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന്‌ 55.50 രൂപയുമാണ്‌ വര്‍ധിപ്പിച്ചത്‌. അന്താരാഷ്ട്രവിപണിയിലെ നിരക്കുമാറ്റങ്ങള്‍ക്ക്‌ അനുസൃതമായി ചരക്കുസേവന നികുതി (ജിഎസ്‌ടി) അടിസ്ഥാനവിലയിലുണ്ടാക്കിയ വ്യത്യാസത്തെ തുടര്‍ന്നാണ്‌ വിലവര്‍ധനയെന്നാണ്‌ ഔദ്യോഗിക വിശദീകരണം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക