Image

മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Published on 03 July, 2018
മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ന്യു യോര്‍ക്ക്: ചൊവ്വാഴ്ച രാവിലെ ലോംഗ് ഐലന്‍ഡ് എക്‌സ്പ്രസ് വേയില്‍ ഉണ്ടായ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ജോസഫ് ജേക്കബ് (ജോയി-25) മരിച്ചു. ജോയി ഓടിച്ചിരുന യമഹാ മോട്ടോര്‍ സൈക്കിള്‍ റോഡ് സൈഡിലെ ഗര്‍ഡ് റെയിലില്‍ ഇടിക്കുകയായിരുന്നു.

ന്യു ജെഴ്‌സി ക്ലിഫ്ടനിലെ സെന്റ് തോമസ് ക്‌നനായ യാക്കോബായ പള്ളി വികാരി റാന്നി ഐത്തല സ്വദേശി ഫാ. ജോസ് പരതോടത്തിലിന്റെ പുത്രനാണ്. തിരുവന്‍ വണ്ടൂര്‍ പുന്നാറ്റുശേരില്‍ ജോളി ആണു മാതാവ്. രണ്ടു സഹോദരിമാരുണ്ട്. 

പൊതുദര്‍ശനം: ജൂലൈ 6 വെള്ളി 5 മുതല്‍ 9 വരെയും, ജൂലൈ 7 ശനി രാവിലെ 9 മുതല്‍ 11 വരെയും: മോലോനീസ് ഹോള്‍ബ്രൂക്ക് ഫ്യൂണറല്‍ ഹോം, 825 മെയിന്‍ സ്റ്റ്രീറ്റ്, ഹോള്‍ബ്രൂക്ക്, ന്യു യോര്‍ക്ക്-11741
സംസ്‌കാരം ലേയ്ക്ക് റോങ്കങ്കോമ സെമിത്തെരി, 792 ഹോക്കിന്‍സ് അവന്യു, ലെക്ക് ഗ്രോവ്, ന്യു യോര്‍ക്ക്-11755

A Holbrook motorcyclist died after crashing early Tuesday morning in the eastbound lanes of the Long Island Expressway, Suffolk police said.

Joseph Jacob, 25, crashed his 2003 Yamaha motorcycle into the guardrail, according to a deputy with the Suffolk County Sherriff’s Office, who came upon the crash in Holtsville, between exits 62 and 63, at about 5:40 a.m., the police statement said.

The eastbound lanes that were closed during an investigation were reopened to traffic shortly after 1 p.m.

Jacob was pronounced dead by a physician assistant from the Office of the Suffolk County Medical Examiner.

മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു
Join WhatsApp News
benoy 2018-07-03 17:50:29
My heartfelt condolences to his family and prayers with his soul.
Binu paul 2018-07-03 19:08:38
Heartfelt condolences 
Ponmelil Abraham 2018-07-03 21:43:13
Deep condolences and prayers.
James Abraham 2018-07-04 00:16:34
Heartfelt condolences.cant believe 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക