Image

വാരിക്കുഴിയിലെ കൊലപാതകം ; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 11 July, 2018
വാരിക്കുഴിയിലെ കൊലപാതകം ; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
നടനും സംവിധായകനുമായ ദീലിപ്‌ പോത്തന്‍ പ്രധാനവേഷത്തിലെത്തുന്ന 'വാരിക്കുഴിയിലെ കൊലപാതകം' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.യുവ സംവിധായകന്‍ രജീഷ്‌ മിഥിലയാണ്‌ ചിത്രത്തിന്റെ സംവിധാനവും തിരകഥയും നിര്‍വ്വഹിച്ചിരിക്കുന്നത്‌.

ടെയ്‌ക്ക്‌ വണ്‍ എന്റര്‍ടൈമെന്റസ്‌ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ദിലീപ്‌ പോത്തനോടൊപ്പം അമിത്‌ ചക്കാലക്കല്‍, ലാല്‍, ഷമ്മി തിലകന്‍, സുധീ കോപ്പ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ അതിത്ഥിവേഷത്തില്‍ ജനപ്രിയ നടന്‍ന്മാരില്‍ ഒരാളും എത്തുന്നുണ്ട്‌. ഇത്‌ മോഹന്‍ലാലാണന്നു മുമ്പ്‌ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക