ഹിമാചലില്‍ മിഗ് 21 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു വീണു
Published on 18 July, 2018
ന്യൂഡല്‍ഹി: ഹിമാചല്‍
പ്രദേശ് ജ്വാലി സബ് ഡിവിഷനില്‍ മിഗ് 21 ഫൈറ്റര്‍ വിമാനം തകര്‍ന്നു വീണു.
ഹിമാചലിലെ കാഗ്ര ജില്ലയിലെ ജാട്ടിയാന് ഗ്രമത്തിലാണ് വിമാനം തകര്‍ന്നു വീണത്.
തകര്‍ന്ന വീണ വിമാനത്തിലെ പൈലറ്റിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു മണിക്കു
ശേഷമാണ് അപകടമുണ്ടായത്.
പത്താന്‍കോട്ടില്‍ നിന്നാണ് വിമാനം
പുറപ്പെട്ടത്. രണ്ടു മാസത്തിനിടെ തകര്‍ന്നു വീഴുന്ന രണ്ടാമത്തെ ഫൈറ്റര്‍
ജെറ്റാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല