‘എനിക്കതില്‍ ഒന്നും ചെയ്യാനില്ല. കത്ത്ചോര്ന്നത് വന്‍ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി കൈകാര്യം ചെയ്യണം. ഇതിന്‍െറ പേരില്‍ എന്‍െറ സല്പ്പേര്് കളകപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം’. സിങ് പറഞ്ഞു. കത്ത് ചോര്‍ന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്നും ഒട്ടും അനുകമ്പ കൂടാതെ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നേരത്തെ, കരസേനയില്‍ ആയുധ ക്ഷാമമുണ്ടെന്ന് കാണിച്ച് സിങ്
പ്രധാനമന്ത്രിക്കെഴുതിയ കത്ത് പുറത്തായിരുന്നു.