Image

എന്നൈ നോക്കി പായും തോട്ട: ടീസര്‍ പുറത്ത്‌

Published on 27 July, 2018
എന്നൈ നോക്കി പായും തോട്ട: ടീസര്‍ പുറത്ത്‌
ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക്‌ ത്രില്ലര്‍ ചിത്രം എന്നെ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആദ്യത്തേതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമായി പ്രണയരംഗങ്ങള്‍ ചേര്‍ത്താണ്‌ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്‌.

ധനുഷ്‌, മേഘ്‌ന ആകാശ്‌ എന്നിവരാണ്‌ ചിത്രത്തില്‍ നായികാ നായകന്‍മാരായി എത്തുന്നത്‌. ഡര്‍ബുഗ ശിവയാണ്‌ സംഗീതം.
ജോമോന്‍.ടി.ജോണ്‍ മനോജ്‌ പരമഹംസ എന്നിവരാണ്‌ ഛായാഗ്രഹണം. ഗൗതം മേനോന്‍, പി.മദന്‍, വെങ്കട്ട്‌ സോമസുന്ദരം, രേഷ്‌മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക