Image

കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല്‌ സൈനികര്‍ കൊലപ്പെട്ടു

Published on 07 August, 2018
കശ്‌മീരില്‍  ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല്‌ സൈനികര്‍ കൊലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്‌മീരിലെ ഗുറേഷില്‍ സൈനികരും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല്‌ സൈനികര്‍ കൊലപ്പെട്ടു. സൈന്യം രണ്ട്‌ ഭീകരരെ കൊലപ്പെടുത്തി. നിയന്ത്രണരേഖയ്‌ക്ക്‌ സമീപമാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക