മമ്ബാട് : പൊങ്ങല്ലൂര്‍ അണ്ടിക്കുന്നില്‍ നേരിയ
ഭൂചലനമുണ്ടായെന്ന സംശയങ്ങളെത്തുടര്‍ന്ന് റവന്യൂ സംഘം പരിശോധന നടത്തി.
കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്കി.
വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. പ്രദേശത്ത് മൂന്ന് തവണയായി വലിയ ശബ്ദം
കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു
രാത്രി ഒന്‍പതോടെ നിരവധിയാളുകള്‍ ഇവിടെ
തടിച്ചു കൂടി. കളക്ടറേയും തഹസില്‍ദാരേയും വിവരം ധരിപ്പിച്ചു. നിലമ്ബൂര്‍
ഡെ.തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. ഒരു
വീടിന് വിള്ളല്‍ കണ്ടെത്തി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല