Image

കോഴിക്കോട്‌ മാത്രം കൃഷിനാശം 1.34 കോടി

Published on 11 August, 2018
കോഴിക്കോട്‌ മാത്രം കൃഷിനാശം 1.34 കോടി

കോഴിക്കോട്‌: മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടഭീഷണി നേരിടുന്ന കൂടുതല്‍ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റി.

കോഴിക്കോട്‌ താലൂക്കില്‍ മാവൂര്‍ സാംസ്‌ക്കാരിക നിലയം, കച്ചേരിക്കുന്ന്‌ അംഗന്‍വാടി, പുതുക്കുടി അംഗന്‍വാടി, തോണിച്ചിറ സാംസ്‌ക്കാരിക നിലയം, ചെറുവണ്ണൂര്‍ ഹൈസ്‌ക്കൂള്‍, വെസ്റ്റ്‌ നല്ലൂര്‍ സ്‌ക്കൂള്‍, കരുവന്‍ തിരുത്തി എന്നീ ദുരിതാശ്വാസ ക്യാംപുകളില്‍ 32 കുടുംബങ്ങളില്‍ നിന്നായി 365 പേര്‍ താമസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക